---
title: "കൊളക്കാട് സെൻ്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ ഈശോയുടെ തിരുക്കച്ചയുടെ പൊതുദർശനം ഫെബ്രുവരി 7,8 തീയതികളിൽ.."
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268139/kolakkad"
published_at: "2025-02-05T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a312c40ecdb_Picsart_25-02-05_12-56-39-150.jpg"
keywords: []
---

# കൊളക്കാട് സെൻ്റ് തോമസ് തീർത്ഥാടന ദൈവാലയത്തിൽ ഈശോയുടെ തിരുക്കച്ചയുടെ പൊതുദർശനം ഫെബ്രുവരി 7,8 തീയതികളിൽ..

> **Lead Summary:** **കേളകം**: ക്രിസ്തുദേവൻ്റെ തിരുക്കച്ചയുടെ നേർ പകർപ്പ് പ്രദർശനത്തിനും വണക്കത്തിനുമായി 2025 ഫെബ്രുവരി 7,8 തിയതികളിൽ കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിലെത്തിക്കുമെന്ന് ഇടവക വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.നിധിൻ തകിടിയേൽ, കോർഡിനേറ്റർ ബേബി വരിക്കാനിക്കൽ, ട്രസ്റ്റിമാരായ സണ്ണി മേച്ചേരി, തങ്കച്ചൻ മഠത്തിപ്പറമ്പിൽ, ജോസ് കണികുന്നേൽ, ജോർജ് അമ്പാട്ട്, സെക്രട്ടറി ടോമി അയിലുക്കുന്നേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കേളകം**: ക്രിസ്തുദേവൻ്റെ തിരുക്കച്ചയുടെ നേർ പകർപ്പ് പ്രദർശനത്തിനും വണക്കത്തിനുമായി 2025 ഫെബ്രുവരി 7,8 തിയതികളിൽ കൊളക്കാട് സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിലെത്തിക്കുമെന്ന് ഇടവക വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.നിധിൻ തകിടിയേൽ, കോർഡിനേറ്റർ ബേബി വരിക്കാനിക്കൽ, ട്രസ്റ്റിമാരായ സണ്ണി മേച്ചേരി, തങ്കച്ചൻ മഠത്തിപ്പറമ്പിൽ, ജോസ് കണികുന്നേൽ, ജോർജ് അമ്പാട്ട്, സെക്രട്ടറി ടോമി അയിലുക്കുന്നേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268139/kolakkad)