---
title: "നിയമസഭ സമ്മേളനം നാളെ മുതൽ"
english_title: "Assembly session from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26817/assembly-session-from-tomorrow"
published_at: "2022-02-17T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620dbc83d5f89_images - 2022-02-17T083947.332.jpeg"
keywords: []
---

# നിയമസഭ സമ്മേളനം നാളെ മുതൽ

> **Lead Summary:** ​തി​​രു​​വ​​ന​​ന്ത​​പു​​രം: 15-ാം കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യു​​ടെ നാ​​ലാം സ​​മ്മേ​​ള​​നം നാ​​ളെ മു​​ത​​ല്‍ മാ​​ര്‍​​ച്ച്‌ 23 വ​​രെ.

## Article Content

​തി​​രു​​വ​​ന​​ന്ത​​പു​​രം: 15-ാം കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യു​​ടെ നാ​​ലാം സ​​മ്മേ​​ള​​നം നാ​​ളെ മു​​ത​​ല്‍ മാ​​ര്‍​​ച്ച്‌ 23 വ​​രെ.

നാ​​ളെ രാ​​വി​​ലെ ഒ​​ന്‍​​പ​​തി​​ന് ഗ​​വ​​ര്‍​​ണ​​ര്‍ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ്ഖാ​​ന്‍റെ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തോ​​ടെ​​യാ​​ണു നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം തു​​ട​​ങ്ങു​​ന്ന​​ത്.

21നു ​​സ​​ഭാ യോ​​ഗം ചേ​​ര്‍​​ന്ന് അ​​ന്ത​​രി​​ച്ച പി.​​ടി. തോ​​മ​​സി​​ന് ച​​ര​​മോ​​പ​​ചാ​​രം അ​​ര്‍​​പ്പി​​ച്ചു മ​​റ്റു ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് ക​​ട​​ക്കാ​​തെ പി​​രി​​യും. ന​​യപ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്മേലു​​ള്ള ന​​ന്ദിപ്ര​​മേ​​യ ച​​ര്‍​​ച്ച 22 മു​​ത​​ല്‍ 24 വ​​രെ ന​​ട​​ക്കും.

24നു ​​പി​​രി​​യു​​ന്ന സ​​ഭ പി​​ന്നീ​​ട് മാ​​ര്‍​​ച്ച്‌ 11നാ​​ണു വീ​​ണ്ടും തു​​ട​​ങ്ങു​​ക. 2022-23 സാ​​ന്പ​​ത്തി​​കവ​​ര്‍​​ഷ​​ത്തെ ബ​​ജ​​റ്റും മ​​റ്റ് അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും മാ​​ര്‍​​ച്ച്‌ 11ന് ​​ധ​​ന​​മ​​ന്ത്രി കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കും. 14 മു​​ത​​ല്‍ 16 വ​​രെ ബ​​ജ​​റ്റ് പൊ​​തു​​ച​​ര്‍​​ച്ച ന​​ട​​ക്കും.

17ന് ​​ഉ​​പ​​ധ​​നാ​​ഭ്യ​​ര്‍​​ഥ​​ന പ​​രി​​ഗ​​ണി​​ക്കും.

സാ​​ന്പ​​ത്തി​​ക വ​​ര്‍​​ഷ​​ത്തെ ആ​​ദ്യ നാ​​ലു​​മാ​​സ​​ത്തെ ചെ​​ല​​വു​​ക​​ള്‍ നി​​ര്‍​​വ​​ഹി​​ക്കു​​ന്ന​​തി​​നു​​ള്ള വോ​​ട്ട് ഓ​​ണ്‍ അ​​ക്കൗ​​ണ്ട് 22നും ​​ധ​​ന​​വി​​നി​​യോ​​ഗ ബി​​ല്ലു​​ക​​ള്‍ 21നും 23​​നും സ​​ഭ പ​​രി​​ഗ​​ണി​​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26817/assembly-session-from-tomorrow)