---
title: "കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം  മാർച്ച്‌ 1 മുതൽ 7 വരെ"
english_title: "Kelakammoorchilakkavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268187/kelakammoorchilakkavu"
published_at: "2025-02-05T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a33758eb2cb_1000054624.jpg"
keywords: []
---

# കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം  മാർച്ച്‌ 1 മുതൽ 7 വരെ

> **Lead Summary:** **കേളകം : **കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 2025 മാർച്ച്‌1 മുതൽ 7 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.മാർച്ച് - 14 ന് പൊങ്കാല മഹോത്സവവും നടക്കും.ക്ഷേത്ര പൂജാദികർമ്മങ്ങൾ, താലപ്പൊലി കുംഭ കുട ഘോഷയാത്ര,മറ്റു കലാപരിപാടികൾ,സമ്മേളനങ്ങളും നടത്തും.

## Article Content

**കേളകം : **കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 2025 മാർച്ച്‌1 മുതൽ 7 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.മാർച്ച് - 14 ന് പൊങ്കാല മഹോത്സവവും നടക്കും.ക്ഷേത്ര പൂജാദികർമ്മങ്ങൾ, താലപ്പൊലി കുംഭ കുട ഘോഷയാത്ര,മറ്റു കലാപരിപാടികൾ,സമ്മേളനങ്ങളും നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268187/kelakammoorchilakkavu)