---
title: "ക്രിസ്മസ്-പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്"
english_title: "Christmasbumber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268206/christmasbumber"
published_at: "2025-02-05T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a34a635e4a4_1000054636.jpg"
keywords: []
---

# ക്രിസ്മസ്-പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

> **Lead Summary:** **തിരുവനന്തപുരം: **ക്രിസ്‌മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക.കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂർ ചക്കരകല്ലിലെ മുത്തു ഏജൻസി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും. 

## Article Content

**തിരുവനന്തപുരം: **ക്രിസ്‌മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക.കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂർ ചക്കരകല്ലിലെ മുത്തു ഏജൻസി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268206/christmasbumber)