---
title: "കേരള പത്രപ്രവർത്തക അസോസിയേഷൻ ഉളിക്കൽ മേഖല ഐഡി കാർഡ് വിതരണം നടന്നു"
english_title: "Ulickal zone identity card distribution "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268218/ulickal-zone-identity-card-distribution"
published_at: "2025-02-05T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a35e946cbc6_WhatsApp_Image_2025-02-05_at_13.40.01.jpeg"
keywords: []
---

# കേരള പത്രപ്രവർത്തക അസോസിയേഷൻ ഉളിക്കൽ മേഖല ഐഡി കാർഡ് വിതരണം നടന്നു

> **Lead Summary:** ഉളിക്കൽ: കേരളാ പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ്, വാഹനങ്ങൾക്ക് ആവശ്യമായ പ്രസ് സ്റ്റിക്കർ വിതരണം എന്നിവ ഉളിക്കൽ വ്യാപാര ഭവനിൽ നടന്നു. ഉളിക്കൽ എസ് ഐ ഇ .കെ സുനിൽ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. കെ. കെ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.ബാബു, സെക്രട്ടറി സന്തോഷ് കോയിറ്റി, ശ്രീവേഷ്കർ, ഷിജോ എബ്രഹാം, ഷിൻ്റോ, പി.സി ഗോവിന്ദൻ, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

## Article Content

ഉളിക്കൽ: കേരളാ പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ്, വാഹനങ്ങൾക്ക് ആവശ്യമായ പ്രസ് സ്റ്റിക്കർ വിതരണം എന്നിവ ഉളിക്കൽ വ്യാപാര ഭവനിൽ നടന്നു. ഉളിക്കൽ എസ് ഐ ഇ .കെ സുനിൽ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. കെ. കെ സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സി.ബാബു, സെക്രട്ടറി സന്തോഷ് കോയിറ്റി, ശ്രീവേഷ്കർ, ഷിജോ എബ്രഹാം, ഷിൻ്റോ, പി.സി ഗോവിന്ദൻ, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268218/ulickal-zone-identity-card-distribution)