---
title: "ജോസ് ആന്റണിയുടെ  നിര്യാണം: മണത്തണയിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി "
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268266/manathana"
published_at: "2025-02-06T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3f76bd68d2_IMG-20250206-WA0005.jpg"
keywords: []
---

# ജോസ് ആന്റണിയുടെ  നിര്യാണം: മണത്തണയിൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി 

> **Lead Summary:** പേരാവൂർ: **പേരാവൂർ** ഗ്രാമപഞ്ചായത്ത് മെംബറും പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോസ് ആന്റണി എന്ന ജോബി യുടെ നിര്യാണത്തിൽ മണത്തണയിൽ വെച്ച് ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അനുശോചന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു .

## Article Content

പേരാവൂർ: **പേരാവൂർ** ഗ്രാമപഞ്ചായത്ത് മെംബറും പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോസ് ആന്റണി എന്ന ജോബി യുടെ നിര്യാണത്തിൽ മണത്തണയിൽ വെച്ച് ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . അനുശോചന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു .

ഡി സി സി മെംബർ ഹരിദാസൻ ചോടത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പാൽഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സി.ജെ. മാത്യു,വർഗ്ഗീസ് സി.വി , സണ്ണി കാരി മല ,ബൂത്ത് പ്രസിഡന്റ് ജോണി ചിറമ്മൽ ,വി. രവീന്ദ്രൻ കെ.കെ.ഹരികുമാർ , പി.രാമകൃഷ്ണൻ ,ഷിബു പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268266/manathana)