---
title: "ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268274/kannur"
published_at: "2025-02-06T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a40cc5a222e_download_(2).jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** കണ്ണൂർ : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ-കടലായി-വട്ടക്കുളം-ഇ.എസ്.ഐ ഹോസ്പിറ്റൽ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ-കടലായി-വട്ടക്കുളം-ഇ.എസ്.ഐ ഹോസ്പിറ്റൽ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268274/kannur)