---
title: "ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268275/applynow"
published_at: "2025-02-06T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a40d2349844_download_(2).png"
keywords: []
---

# ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

> **Lead Summary:** കണ്ണൂർ : എൽ.ബി.എസ് സെന്റർ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ സ്‌കിൽ അപെക്സ് ആരംഭിച്ച കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള ആറ് മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093

## Article Content

കണ്ണൂർ : എൽ.ബി.എസ് സെന്റർ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ സ്‌കിൽ അപെക്സ് ആരംഭിച്ച കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള ആറ് മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268275/applynow)