---
title: "കണ്ണൂർ ചാലയിൽ എം ഡി എം എ യുമായി ഒരാൾ പിടിയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268329/kannur"
published_at: "2025-02-06T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a458fb595e1_Picsart_25-02-06_12-08-10-092.jpg"
keywords: []
---

# കണ്ണൂർ ചാലയിൽ എം ഡി എം എ യുമായി ഒരാൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ ചാലയിൽ എം ഡി എം എ യുമായി ഒരാൾ പിടിയിൽ. തലശ്ശേരി കായത്ത് റോഡിലെ റിയാസ് അമ്പിളിയാണ് പിടിയിലായത്.എടക്കാട് പോലീസ് ഇൻസ്പെക്ടർ എം വി ബിജു, എസ് ഐ ദിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

## Article Content

കണ്ണൂർ: കണ്ണൂർ ചാലയിൽ എം ഡി എം എ യുമായി ഒരാൾ പിടിയിൽ. തലശ്ശേരി കായത്ത് റോഡിലെ റിയാസ് അമ്പിളിയാണ് പിടിയിലായത്.എടക്കാട് പോലീസ് ഇൻസ്പെക്ടർ എം വി ബിജു, എസ് ഐ ദിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268329/kannur)