---
title: "ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268463/iritty"
published_at: "2025-02-06T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4c6a64e530_Screenshot_2025-02-06_195215.jpg"
keywords: []
---

# ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിൽ തീപിടുത്തം

> **Lead Summary:** ഇരിട്ടി: ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തായി ഹരിത കർമ്മ സേന ശേഖരിച്ച് വേർതിരിക്കാൻ കൂട്ടിയിട്ട മാലിന്യമാണ് കത്തിയത്. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ് സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു.

## Article Content

ഇരിട്ടി: ഇരിട്ടിയിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തായി ഹരിത കർമ്മ സേന ശേഖരിച്ച് വേർതിരിക്കാൻ കൂട്ടിയിട്ട മാലിന്യമാണ് കത്തിയത്. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ് സും പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268463/iritty)