---
title: "നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268504/applynow"
published_at: "2025-02-07T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5607bba698_download_(2).png"
keywords: []
---

# നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗിലാണ് കോഴ്‌സ് തുടങ്ങുന്നത്. ഫോൺ: 9496244701

## Article Content

കണ്ണൂർ : കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്‌കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗിലാണ് കോഴ്‌സ് തുടങ്ങുന്നത്. ഫോൺ: 9496244701

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268504/applynow)