---
title: "അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268505/vacancy"
published_at: "2025-02-07T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a56109e9277_download_(5).jpg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **കണ്ണൂർ**:കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ അഭിമുഖം നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റാ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സ്‌കൂളിൽ ഹാജരാകണം. ഫോൺ: 0497 2731094.

## Article Content

**കണ്ണൂർ**:കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ അഭിമുഖം നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റാ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സ്‌കൂളിൽ ഹാജരാകണം. ഫോൺ: 0497 2731094.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268505/vacancy)