---
title: "വാക് ഇൻ ഇന്റർവ്യൂ"
english_title: "walkininterview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268543/walkininterview"
published_at: "2025-02-07T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a591dd29bdb_images_(2).jpeg"
keywords: []
---

# വാക് ഇൻ ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ** : ധർമ്മടം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി നടത്തിപ്പിനായി ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കന്നതിന് ഫെബ്രുവരി 14ന് രാവിലെ 10.30 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04902345754.

## Article Content

**കണ്ണൂർ** : ധർമ്മടം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ പി നടത്തിപ്പിനായി ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കന്നതിന് ഫെബ്രുവരി 14ന് രാവിലെ 10.30 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04902345754.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268543/walkininterview)