---
title: "കണ്ണൂർ തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268569/kannur"
published_at: "2025-02-07T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5a24297bbb_Screenshot_2025-02-07_113137.jpg"
keywords: []
---

# കണ്ണൂർ തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

> **Lead Summary:** **കണ്ണൂർ: ** തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രസാദ് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി മുല്ലപ്പള്ളി ശങ്കര ദാസൻ നമ്പൂതിരി പണ്ഡാര അടുപ്പിൽ അഗ്നി പകരുകയും ശേഷം പൊങ്കാല അടുപ്പിൽ തീ പകരുകയും ചെയ്തു.

## Article Content

**കണ്ണൂർ: ** തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രസാദ് നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി മുല്ലപ്പള്ളി ശങ്കര ദാസൻ നമ്പൂതിരി പണ്ഡാര അടുപ്പിൽ അഗ്നി പകരുകയും ശേഷം പൊങ്കാല അടുപ്പിൽ തീ പകരുകയും ചെയ്തു.

മാതൃ സമിതി പ്രവർത്തികർ പൊങ്കാല കിറ്റ് വിതരണം ചെയ്തു. തുടർന്ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രാങ്കണത്തിൽ പൊങ്കാല സമർപ്പണം നടന്നു. നിരവധി സ്ത്രീകളാണ് ചടങ്ങിൽ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268569/kannur)