---
title: "തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം   നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268573/kannur"
published_at: "2025-02-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5a38a90e85_Screenshot_2025-02-07_113451.jpg"
keywords: []
---

# തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം   നടന്നു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉയരെ 2025 നടന്നു. പ്രശസ്ത മൗത്ത് പെയിൻ്റർ സുനിത തൃപ്പാണിക്കര ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉയരെ 2025 നടന്നു. പ്രശസ്ത മൗത്ത് പെയിൻ്റർ സുനിത തൃപ്പാണിക്കര ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് പ്രസിഡൻ്റുമാർ, രേണുക പാറയിൽ, പി. പ്രേമലത, ആനക്കീൽ ചന്ദ്രൻ, കൊയ്യം ജനാർദ്ദനൻ, പി. ജ്യോതി ലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268573/kannur)