---
title: "കണ്ണൂര്‍ പഴയങ്ങാടിയിൽ കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268620/kannur"
published_at: "2025-02-07T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5bc8be9d02_Screenshot_2025-02-07_132403.jpg"
keywords: []
---

# കണ്ണൂര്‍ പഴയങ്ങാടിയിൽ കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

> **Lead Summary:** **കണ്ണൂര്‍** : പഴയങ്ങാടി എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ഭാനുമതി ആണ് മരിച്ചത്.രാവിലെ സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഭാനുമതി റോഡ് മുറിച്ച് കടക്കവേ കാര്‍ ഇടിക്കുകയായിരുന്നു.

## Article Content

**കണ്ണൂര്‍** : പഴയങ്ങാടി എരിപുരത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വി വി ഭാനുമതി ആണ് മരിച്ചത്.രാവിലെ സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഭാനുമതി റോഡ് മുറിച്ച് കടക്കവേ കാര്‍ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268620/kannur)