---
title: "ഏലപ്പീടിക വായനശാല-ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികപ്രകാശനം ചെയ്തു"
english_title: "Kayyezhuth masika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26873/kayyezhuth-masika"
published_at: "2022-02-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620df76f14f83_Picsart_22-02-17_12-47-53-954.jpg"
keywords: []
---

# ഏലപ്പീടിക വായനശാല-ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികപ്രകാശനം ചെയ്തു

> **Lead Summary:** > ഏലപ്പിടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക " തമ്പുരാൻമല,പറയുന്നു''കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു.

## Article Content

> ഏലപ്പിടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക " തമ്പുരാൻമല,പറയുന്നു''കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു.

സംസ്ഥാനലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ കൈയെഴുത്ത് മാസിക ഏറ്റുവാങ്ങി. വാർഡ് മെമ്പർ ജിമ്മി അബ്രാഹം, വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ, കെ.കെ.രാജൻ, പി.കെ.സജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26873/kayyezhuth-masika)