---
title: "ഇരിട്ടി പുറപ്പാറ വാർഡ് കല്ലങ്ങോട് - കന്യാർ കാവ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "The road was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268737/the-road-was-inaugurated"
published_at: "2025-02-07T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a628da4a424_WhatsApp_Image_2025-02-07_at_17.34.55.jpeg"
keywords: []
---

# ഇരിട്ടി പുറപ്പാറ വാർഡ് കല്ലങ്ങോട് - കന്യാർ കാവ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പുറപ്പാറ വാർഡ് കല്ലങ്ങോട് - കന്യാർ കാവ് റോഡിൻ്റെ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് , കൗൺസിലർമാരായ എ.കെ. ഷൈജു , വി.പി. റഷീദ്, വി. സന്തോഷ് , മാവില ഹരീന്ദ്രൻ, കെ. ഫായിസ് മാസ്റ്റർ, ജനാർദനൻ, വി. ദിലീപൻ, ടി.എം. രാജീവൻ, പി.വി. വൽസല, എം.ആർ. രാജു, സി.പി. അരുൺ പ്രസംഗിച്ചു.

## Article Content

ഇരിട്ടി : ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പുറപ്പാറ വാർഡ് കല്ലങ്ങോട് - കന്യാർ കാവ് റോഡിൻ്റെ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് , കൗൺസിലർമാരായ എ.കെ. ഷൈജു , വി.പി. റഷീദ്, വി. സന്തോഷ് , മാവില ഹരീന്ദ്രൻ, കെ. ഫായിസ് മാസ്റ്റർ, ജനാർദനൻ, വി. ദിലീപൻ, ടി.എം. രാജീവൻ, പി.വി. വൽസല, എം.ആർ. രാജു, സി.പി. അരുൺ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268737/the-road-was-inaugurated)