---
title: "സീനിയർ ചേമ്പർ ഇന്റർനാഷണൽ ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പ് കൈമാറി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/268770/iritty"
published_at: "2025-02-08T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6aacadfe46_IMG-20250208-WA0001.jpg"
keywords: []
---

# സീനിയർ ചേമ്പർ ഇന്റർനാഷണൽ ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പ് കൈമാറി 

> **Lead Summary:** **ഇരിട്ടി** : സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടി ലീജിയൻ ഉന്നത പഠനത്തിന് സ്കോളർഷിപ്പ് കൈമാറി . അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന്റെ ഭാഗമായി ചെക്ക് ഇരിട്ടി സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ ആറളത്തെ വിദ്യാർത്ഥിനിക്ക് കൈമാറി. ചടങ്ങിൽ ഇരിട്ടി സീനിയർ ചേമ്പർ സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി.എം .നാരായണൻ, എം.വി. അഗസ്റ്റിൻ, എ.കെ. ഹസൻ മാസ്റ്റർ, വി.എസ്. ജയൻ എന്നിവർ പങ്കെടുത്തു .

## Article Content

**ഇരിട്ടി** : സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടി ലീജിയൻ ഉന്നത പഠനത്തിന് സ്കോളർഷിപ്പ് കൈമാറി . അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന്റെ ഭാഗമായി ചെക്ക് ഇരിട്ടി സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ ആറളത്തെ വിദ്യാർത്ഥിനിക്ക് കൈമാറി. ചടങ്ങിൽ ഇരിട്ടി സീനിയർ ചേമ്പർ സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി.എം .നാരായണൻ, എം.വി. അഗസ്റ്റിൻ, എ.കെ. ഹസൻ മാസ്റ്റർ, വി.എസ്. ജയൻ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/268770/iritty)