---
title: "പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "Attacked the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26888/Attacked-the-police"
published_at: "2022-02-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e0a06ac807_Picsart_22-02-17_14-09-42-157.jpg"
keywords: []
---

# പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ കണ്ണൂർ പൊന്ന്യം കാട്ടിൽ അടൂട മടപ്പുര ഉത്സവത്തോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും പോലീസ് വാഹനം തകർക്കുകയുംചെയ്ത സംഭവത്തിൽ കുണ്ടുചിറ സ്വദേശികളായ രണ്ടുപേരെ കതിരൂർ പോലീസ് അറസ്റ്റുചെയ്തു.

## Article Content

പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ കണ്ണൂർ പൊന്ന്യം കാട്ടിൽ അടൂട മടപ്പുര ഉത്സവത്തോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും പോലീസ് വാഹനം തകർക്കുകയുംചെയ്ത സംഭവത്തിൽ കുണ്ടുചിറ സ്വദേശികളായ രണ്ടുപേരെ കതിരൂർ പോലീസ് അറസ്റ്റുചെയ്തു.

പാലക്കണ്ടിവീട്ടിൽ പി.ലിഖിൻ. (35), ചന്ദ്രകാന്തത്തിൽ കെ.ജിഷിൻ (28) എന്നിവരെയാണ് കതിരൂർ പോലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷ് അറസ്റ്റുചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26888/Attacked-the-police)