കണിച്ചാർ: 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം - എളമ്പാളി റോഡ് കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. 15 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിൻ്റെ പപണികൾ പൂർത്തിയാക്കിയത്. റെനീഷ് പി.സി, ഷൈജു കാരിക്കുന്നേൽ, എൻജിനീയർ മഞ്ജുഷ, ഓവർസീയർ സുജിഷ, ഹാനറ്റ് തുടങ്ങിയവർ പങ്കെടുത്തു.
Chengom - Elambali Road in Kanichar Panchayath inaugurated