---
title: "ഫണ്ട് കൈമാറി"
english_title: "Fund handover"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26899/fund-handover"
published_at: "2022-02-17T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e14d396152_Picsart_22-02-17_14-55-16-995.jpg"
keywords: []
---

# ഫണ്ട് കൈമാറി

> **Lead Summary:** സി പി ഐ എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കേളകം ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള പാർട്ടിയംഗങ്ങളുടെ ഫണ്ട് പാർട്ടി ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭന് ലോക്കൽ സെക്രട്ടറി സി.പി.ഷാജി കൈമാറി.

## Article Content

സി പി ഐ എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കേളകം ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള പാർട്ടിയംഗങ്ങളുടെ ഫണ്ട് പാർട്ടി ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭന് ലോക്കൽ സെക്രട്ടറി സി.പി.ഷാജി കൈമാറി.

കേളകം എ.കെ.ജി.മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ, കെ.എം.ജോർജ്, ടി.കെ. ബാഹുലേയൻ, ഷിജോ പി.സി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26899/fund-handover)