---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു "
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269025/manathana"
published_at: "2025-02-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a847d042cad_Screenshot_2025-02-09_114411.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു 

> **Lead Summary:** മണത്തണ: ശ്രീ കൊട്ടിയൂർ ദേവസ്വം പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര മഹോത്സവത്തിന്റെ മുന്നോടിയായി 'വോയിസ് ഓഫ് പുഴക്കൽ കൂട്ടായ്മ' സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്നു വിതരണം നടത്തുന്നു. 16/02/2025 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ യാണ് ക്യാമ്പ്. കൂടാതെ ഷുഗർ കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിവയും പരിശോധിക്കുന്നു.

## Article Content

മണത്തണ: ശ്രീ കൊട്ടിയൂർ ദേവസ്വം പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര മഹോത്സവത്തിന്റെ മുന്നോടിയായി 'വോയിസ് ഓഫ് പുഴക്കൽ കൂട്ടായ്മ' സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്നു വിതരണം നടത്തുന്നു. 16/02/2025 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ യാണ് ക്യാമ്പ്. കൂടാതെ ഷുഗർ കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിവയും പരിശോധിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269025/manathana)