---
title: "ആറളം ഫാം ബ്ലോക്ക്‌ 7 കേളൻ മുക്ക് കോളനി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "road inaugurated in Aralam farm  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269093/road-inaugurated-in-aralam-farm"
published_at: "2025-02-09T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8b841a7e77_WhatsApp_Image_2025-02-09_at_19.06.53.jpeg"
keywords: []
---

# ആറളം ഫാം ബ്ലോക്ക്‌ 7 കേളൻ മുക്ക് കോളനി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ആറളം: ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമിച്ച ആറളം ഗ്രാമ പഞ്ചായത്തിലെ ആറളം ഫാം: ബ്ലോക്ക്‌ 7 കേളൻ മുക്ക് കോളനി കോൺക്രീറ്റ് റോഡ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

ആറളം: ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമിച്ച ആറളം ഗ്രാമ പഞ്ചായത്തിലെ ആറളം ഫാം: ബ്ലോക്ക്‌ 7 കേളൻ മുക്ക് കോളനി കോൺക്രീറ്റ് റോഡ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വി ശോഭ അദ്യക്ഷത വഹിച്ചു. ഊര് മൂപ്പൻ രമേശൻ, ബാബു, സുമിത്ര, ബാലൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269093/road-inaugurated-in-aralam-farm)