---
title: "പുസ്തക ചർച്ച നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269125/iritty"
published_at: "2025-02-10T03:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a92428f2f6d_IMG-20250210-WA0004.jpg"
keywords: []
---

# പുസ്തക ചർച്ച നടത്തി

> **Lead Summary:** > **ഇരിട്ടി**: പുരോഗമന കലാ സാഹിത്യ സംഘം ഇരിട്ടി മേഖലയുടെ ആഭിമുഖ്യത്തിൽ ഷാജു പാറയ്ക്കലിൻ്റെ ചെറുകഥാസമാഹാരം "വെള്ളിപ്പെരുമൻ" പുസ്തക ചർച്ചനടത്തി.സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ ഇരിട്ടി പുസ്തക അവതരണം നടത്തി.

## Article Content

> **ഇരിട്ടി**: പുരോഗമന കലാ സാഹിത്യ സംഘം ഇരിട്ടി മേഖലയുടെ ആഭിമുഖ്യത്തിൽ ഷാജു പാറയ്ക്കലിൻ്റെ ചെറുകഥാസമാഹാരം "വെള്ളിപ്പെരുമൻ" പുസ്തക ചർച്ചനടത്തി.സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ ഇരിട്ടി പുസ്തക അവതരണം നടത്തി.

മനോജ്‌ അത്തിത്തട്ട് അധ്യക്ഷത വഹിച്ചു, സി കെ ശശിധരൻ മാസ്റ്റർ, തോമസ് ദേവസ്യ മാസ്റ്റർ, രഞ്ജിത്ത് കമൽ, രത്നാകരൻ മാസ്റ്റർ, ബിജു വർഗീസ്, മേഘനാഥൻ കീഴ്പ്പള്ളി, മുരളി വട്ടിയറ,ബെൻഹർ, ബാബു സി കീഴുർ, പ്രീത ബാബു, ഷിജു ആട്യലം, അബു ഉവ്വാപ്പള്ളി, പി. കെ നന്ദനൻ മാസ്റ്റർ, രാമകൃഷ്ണൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു. കഥകൃത്ത് ഷാജു പാറയ്ക്കൽ മറുമൊഴിയും നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269125/iritty)