---
title: "ഗവ യു പി സ്കൂൾ ചുങ്കകുന്നിൽ വാനനിരീക്ഷണം നടത്തി"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269126/chungakunnu"
published_at: "2025-02-10T03:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a924cad597b_IMG-20250210-WA0003.jpg"
keywords: []
---

# ഗവ യു പി സ്കൂൾ ചുങ്കകുന്നിൽ വാനനിരീക്ഷണം നടത്തി

> **Lead Summary:** **ചുങ്കക്കുന്ന്** : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ വാന നിരീക്ഷണം സംഘടിപ്പിച്ചു. റിട്ടയെർഡ് ശാസ്ത്ര അദ്ധ്യാപകൻ നാരായണൻ കെ പി ക്ലാസ്സ്‌ നയിച്ചു. പ്രധാനാദ്ധ്യാപകൻ ഇ ആർ വിജയൻ, സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സജിഷ എൻ ജെ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ഷാവു കെ വി, സിനി കെ സെബാസ്റ്റ്യൻ, സൗമ്യ സി എസ്, ഗ്രീഷ്മ, അനൂപ എന്നിവർ നേതൃത്വം നൽകി.

## Article Content

**ചുങ്കക്കുന്ന്** : ഗവ യു പി സ്കൂൾ ചുങ്കക്കുന്നിൽ വാന നിരീക്ഷണം സംഘടിപ്പിച്ചു. റിട്ടയെർഡ് ശാസ്ത്ര അദ്ധ്യാപകൻ നാരായണൻ കെ പി ക്ലാസ്സ്‌ നയിച്ചു. പ്രധാനാദ്ധ്യാപകൻ ഇ ആർ വിജയൻ, സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സജിഷ എൻ ജെ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ഷാവു കെ വി, സിനി കെ സെബാസ്റ്റ്യൻ, സൗമ്യ സി എസ്, ഗ്രീഷ്മ, അനൂപ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269126/chungakunnu)