---
title: "കിണറ്റിൽ വീണ പശുവിനെ രക്ഷപെടുത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269127/iritty"
published_at: "2025-02-10T03:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a984c005091_Screenshot_2025-02-10_032833.jpg"
keywords: []
---

# കിണറ്റിൽ വീണ പശുവിനെ രക്ഷപെടുത്തി

> **Lead Summary:** **ഇരിട്ടി** : അങ്ങാടിക്കടവിൽ കിണറ്റിൽ വീണ പശുവിനെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി . മമ്പള്ളിക്കുന്നേൽ ജെസിയുടെ പശുവാണ് എകദേശം 22 കോൽ താഴ്ചയുള്ള കിണറിൽ വീണത് . പട്ടിയെ കണ്ട് ഭയന്നോടിയ പശു അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു . ഇരിട്ടി അഗ്നിശമനസേനാ നിലയം അസി. ഓഫിസർമാരായ സി. ബൈജു, മെഹറൂഫ് വാഴോത്ത്, എൻ. ജി. അശോകൻ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എൻ.ജെ. അനു, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ കെ. ധനീഷ്, എം. അരുൺ കുമാർ, ഹോംഗാർഡ് മാരായ പി.പി. വിനോയ്, സദാനന്ദൻ ആലക്കണ്ടി, പി.കെ. ധനേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

## Article Content

**ഇരിട്ടി** : അങ്ങാടിക്കടവിൽ കിണറ്റിൽ വീണ പശുവിനെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി . മമ്പള്ളിക്കുന്നേൽ ജെസിയുടെ പശുവാണ് എകദേശം 22 കോൽ താഴ്ചയുള്ള കിണറിൽ വീണത് . പട്ടിയെ കണ്ട് ഭയന്നോടിയ പശു അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു . ഇരിട്ടി അഗ്നിശമനസേനാ നിലയം അസി. ഓഫിസർമാരായ സി. ബൈജു, മെഹറൂഫ് വാഴോത്ത്, എൻ. ജി. അശോകൻ, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ എൻ.ജെ. അനു, ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ കെ. ധനീഷ്, എം. അരുൺ കുമാർ, ഹോംഗാർഡ് മാരായ പി.പി. വിനോയ്, സദാനന്ദൻ ആലക്കണ്ടി, പി.കെ. ധനേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269127/iritty)