---
title: "മൊകേരി പഞ്ചായത്ത് സെക്രട്ടറി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "Mokeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269140/mokeri"
published_at: "2025-02-10T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a972070ba4b_IMG-20250210-WA0011.jpg"
keywords: []
---

# മൊകേരി പഞ്ചായത്ത് സെക്രട്ടറി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** മാവിലായി: മൊകേരി പഞ്ചായത്ത് സിക്രട്ടറി മൂന്നു പെരിയ തിരുവാതിരയിൽ കെ. സത്യൻ കുഴഞ്ഞു വീണു മരിച്ചു.മാവിലായി നവജീവൻ വായന ശാല വൈസ് പ്രസിഡണ്ടും മാവിലാക്കാവ് ക്ഷേത്രസംരക്ഷണ സമിതി ഓഡിറ്ററുമാണ്. കേരള ഗസറ്റഡ് ഓഫീസർ യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി ഓഡിറ്ററാണ്. ഭാര്യ: രജനി ( ഗവ. ഹൈസ്കൂൾ പെര ളശ്ശേരി , ) മകൾ :ശിവപ്രിയ സത്യ (മെഡിക്കൽ വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: സുനിൽകുമാർ, ഷീജ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

## Article Content

മാവിലായി: മൊകേരി പഞ്ചായത്ത് സിക്രട്ടറി മൂന്നു പെരിയ തിരുവാതിരയിൽ കെ. സത്യൻ കുഴഞ്ഞു വീണു മരിച്ചു.മാവിലായി നവജീവൻ വായന ശാല വൈസ് പ്രസിഡണ്ടും മാവിലാക്കാവ് ക്ഷേത്രസംരക്ഷണ സമിതി ഓഡിറ്ററുമാണ്. കേരള ഗസറ്റഡ് ഓഫീസർ യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റി ഓഡിറ്ററാണ്. ഭാര്യ: രജനി ( ഗവ. ഹൈസ്കൂൾ പെര ളശ്ശേരി , ) മകൾ :ശിവപ്രിയ സത്യ (മെഡിക്കൽ വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: സുനിൽകുമാർ, ഷീജ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269140/mokeri)