---
title: "സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു."
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269150/manathana"
published_at: "2025-02-10T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a97d05356c1_Picsart_25-02-10_09-43-33-679.jpg"
keywords: []
---

# സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** **മണത്തണ** : മണത്തണ അസോസിയേഷനിലെ ഇരുപത്തി മൂന്നോളം കുടുംബാംഗങ്ങൾക്ക് പേരാവൂർ ഫയർ& റസ്ക്യൂ ഓഫീസിൽ വെച്ച് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**മണത്തണ** : മണത്തണ അസോസിയേഷനിലെ ഇരുപത്തി മൂന്നോളം കുടുംബാംഗങ്ങൾക്ക് പേരാവൂർ ഫയർ& റസ്ക്യൂ ഓഫീസിൽ വെച്ച് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ സി.ശശി സ്വാഗതഭാഷണം നടത്തിയ യോഗത്തിൻ ജിതിൻ ശശീന്ദ്രൻ ക്ലാസുകൾ നയിച്ചു. നാൽപ്പതോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൻ എം. ദേവരാജ്, സി.വി. ജ്യോതിഷ് എന്നിവർ സംസാരിച്ചു. ലീന സി ഭാനു , സൗമ്യ സുരേഷ്, കെ.ദാമോദരൻ എന്നിവർ നേതൃത്വം വഹിച്ചു. ക്ലാസ് കുടുംബാംഗങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269150/manathana)