---
title: "ആലപ്പുഴ അർത്തുങ്കലിൽ ബാറിൽ അതിക്രമം"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269161/alappuzha"
published_at: "2025-02-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a98aa9118df_Screenshot_2025-02-10_103654.jpg"
keywords: []
---

# ആലപ്പുഴ അർത്തുങ്കലിൽ ബാറിൽ അതിക്രമം

> **Lead Summary:** **ആലപ്പുഴ**: അർത്തുങ്കലിൽ ബാറിൽ അതിക്രമം. ചള്ളിയിൽ കാസിൽ ബാറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.വാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം.

## Article Content

**ആലപ്പുഴ**: അർത്തുങ്കലിൽ ബാറിൽ അതിക്രമം. ചള്ളിയിൽ കാസിൽ ബാറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.വാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം.

നാലംഗ സംഘം ബാർ അടിച്ചു തകർത്തു. മദ്യകുപ്പികൾ അടിച്ചു പൊട്ടിക്കുകയും, മദ്യകുപ്പികൾ സംഘം എടുത്തു കൊണ്ടുപോകുകയും ചെയ്തു.വിഷ്ണു ഗോപി എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269161/alappuzha)