---
title: "അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: തൊഴിലാളിക്ക് പരിക്ക് "
english_title: "Athirapalli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269164/athirapalli"
published_at: "2025-02-10T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a98e441390c_Screenshot_2025-02-10_103339.jpg"
keywords: []
---

# അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: തൊഴിലാളിക്ക് പരിക്ക് 

> **Lead Summary:** അതിരപ്പിള്ളി: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. തോട്ടം തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു.

## Article Content

അതിരപ്പിള്ളി: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. തോട്ടം തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു.

 തൊഴിലാളിക്ക് ഗുരുതര പരിക്ക്. അയ്യംമ്പുഴ സ്വദേശി കോഷ്ന വീട്ടിൽ പ്രസാദിനാണ് പരിക്കേറ്റത്. പ്രസാദ് അങ്കമാലി  ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269164/athirapalli)