---
title: "    പേരാവൂര്‍ ഗ്രാമപഞ്ചായത്തിൽ വാക്ക് ഇന്‍ ഇന്റര്‍വ്യു"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269214/walkininterview"
published_at: "2025-02-10T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9aae56a2e1_images_(7).jpeg"
keywords: []
---

#     പേരാവൂര്‍ ഗ്രാമപഞ്ചായത്തിൽ വാക്ക് ഇന്‍ ഇന്റര്‍വ്യു

> **Lead Summary:** **പേരാവൂർ** : വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തി വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

## Article Content

**പേരാവൂർ** : വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തി വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

യോഗ്യത- ഐ ടി ഐ, പോളിടെക്‌നിക്, സിവില്‍ എഞ്ചിനിയറിംഗ്.

അഭിമുഖം ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.ഫോണ്‍:9406049164

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269214/walkininterview)