---
title: "ആലപ്പുഴയില്‍ കടലിൽ നിന്ന് സ്ത്രീയു‌ടെ മൃതദേഹം കണ്ടെത്തി; അഴുകിയ നിലയിലെന്ന് പൊലീസ്"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269266/founddeadbody"
published_at: "2025-02-10T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9d1a0bb05f_1000056183.jpg"
keywords: []
---

# ആലപ്പുഴയില്‍ കടലിൽ നിന്ന് സ്ത്രീയു‌ടെ മൃതദേഹം കണ്ടെത്തി; അഴുകിയ നിലയിലെന്ന് പൊലീസ്

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**ആലപ്പുഴ: **ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269266/founddeadbody)