---
title: "മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Irittynagarasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269291/irittynagarasabha"
published_at: "2025-02-10T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9e5889e9d8_1000056201.jpg"
keywords: []
---

# മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണോത്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 33 വാർഡുകളിലും 10 വീതം ഗുണഭോക്താക്കൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.

## Article Content

**ഇരിട്ടി : **ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണോത്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 33 വാർഡുകളിലും 10 വീതം ഗുണഭോക്താക്കൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.

സ്റ്റാൻ്റിങ്ങ് ചെയർമാരായ പി.കെ. ബൾക്കീസ് , കെ.സുരേഷ്, ടി.കെ. ഫസീല ,വെറ്ററിനറി ഡോക്ടർ ജോഷി ജോസ് എന്നിവർ പ്രസംഗിച്ചു . കൗൺസിലർമാരായവി.പി. അബ്ദുൾ റഷീദ്, പി. രഘു, കെ. മുരളീധരൻ,സി.കെ. അനിത, എ.കെ. ഷൈജു, ഫാത്തിമ, നജ്മുന്നിസ തുടങ്ങിയവർനേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269291/irittynagarasabha)