---
title: "കണ്ണൂർ ജില്ലയിൽ 357 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26934/covid-19-update-kannur-feb-17"
published_at: "2022-02-17T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e45856a3f7_images - 2022-02-17T182419.588.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 357 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 17 വ്യാഴാഴ്ച 357 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 950 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 17 വ്യാഴാഴ്ച 357 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 950 പേർ നെഗറ്റീവായി.

വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2937. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2615058. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345337

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26934/covid-19-update-kannur-feb-17)