തിരുവനന്തപുരം : ഡി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഡിഡിഎംപി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: https://mediastudies.cdit.org ഫോൺ : 8547720167.
applynow