---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269353/kseb"
published_at: "2025-02-11T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aaa2e692301_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന കുനിയിൽ പീടിക, അതിരകം വയൽ, തേറോത്ത് കാവ്, പരപ്പിൻ മൊട്ട, യതീഖാന എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ: **കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന കുനിയിൽ പീടിക, അതിരകം വയൽ, തേറോത്ത് കാവ്, പരപ്പിൻ മൊട്ട, യതീഖാന എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269353/kseb)