---
title: "ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269577/kannur"
published_at: "2025-02-12T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67abe72795d43_download_(2).png"
keywords: []
---

# ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

> **Lead Summary:** **കണ്ണൂർ : **കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിൽ നടത്തുന്ന റെഗുലർ/പാർടൈം ബാച്ചുകളിലേക്ക് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081.

## Article Content

**കണ്ണൂർ : **കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിൽ നടത്തുന്ന റെഗുലർ/പാർടൈം ബാച്ചുകളിലേക്ക് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269577/kannur)