---
title: "തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  തൈപ്പൂയ്യം ആറാട്ട്  നടന്നു"
english_title: "Trichambamtemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269710/trichambamtemble"
published_at: "2025-02-12T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac5d9032fd2_1000056888.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  തൈപ്പൂയ്യം ആറാട്ട്  നടന്നു

> **Lead Summary:** **തളിപ്പറമ്പ് : **തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മകരമാസത്തിലെ തൈപ്പൂയ്യം ആറാട്ട് ക്ഷേത്രചിറയിൽ നടന്നു.തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൃച്ചംബരത്തപ്പൻ്റെ എഴുന്നള്ളിപ്പ് വിഗ്രഹംകപോതൻ ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി എഴുന്നള്ളിച്ച് ആറാട്ട് കടവിൽ എത്തിച്ച് താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട് നടന്നത്.

## Article Content

**തളിപ്പറമ്പ് : **തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മകരമാസത്തിലെ തൈപ്പൂയ്യം ആറാട്ട് ക്ഷേത്രചിറയിൽ നടന്നു.തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൃച്ചംബരത്തപ്പൻ്റെ എഴുന്നള്ളിപ്പ് വിഗ്രഹംകപോതൻ ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി എഴുന്നള്ളിച്ച് ആറാട്ട് കടവിൽ എത്തിച്ച് താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട് നടന്നത്.

തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. നിരവധി ഭക്ത ജനങ്ങളാണ്. ആറാട്ട് വീക്ഷിക്കാൻ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269710/trichambamtemble)