---
title: "കുറുമാത്തൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഹരിത പ്രഖ്യാപനം നടന്നു"
english_title: "Kurumathoorpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269718/kurumathoorpanchayath"
published_at: "2025-02-12T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac623cb5887_1000056895.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഹരിത പ്രഖ്യാപനം നടന്നു

> **Lead Summary:** **കുറുമാത്തൂർ :** മാലിന്യ മുക്തനവ കേരളം പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഹരിത പ്രഖ്യാപനം ചവനപ്പുഴ ഗവ എൽ പി സ്കൂളിൽ നടന്നു. പ്രസിഡണ്ട് വി എം സീന ഉദ്ഘാടനം ചെയ്തു.

## Article Content

**കുറുമാത്തൂർ :** മാലിന്യ മുക്തനവ കേരളം പദ്ധതിയുടെ ഭാഗമായി കുറുമാത്തൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഹരിത പ്രഖ്യാപനം ചവനപ്പുഴ ഗവ എൽ പി സ്കൂളിൽ നടന്നു. പ്രസിഡണ്ട് വി എം സീന ഉദ്ഘാടനം ചെയ്തു.

ചടങ്ങിൻ്റെ ഭാഗമായി പൂമംഗലം സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച ശുചിത പദയാത്ര ചവനപ്പുഴ ഗവ എൽ പി സ്കൂളിൽ സമാപിച്ചു. പി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു., വി സഹദേവൻ, സുജിന, ടി മോഹനൻ, എം വി രാമചന്ദ്രൻ , ആർ കെ ഗംഗാധരൻ,കെ വി ബാലൻ , തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269718/kurumathoorpanchayath)