---
title: "വിദ്യാർത്ഥികൾ സമാഹരിച്ച  സമ്മാനക്കിറ്റുകൾ കൈമാറി"
english_title: "Vallithodphc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269744/vallithodphc"
published_at: "2025-02-12T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac710e6355b_1000056930.jpg"
keywords: []
---

# വിദ്യാർത്ഥികൾ സമാഹരിച്ച  സമ്മാനക്കിറ്റുകൾ കൈമാറി

> **Lead Summary:** ഇരിട്ടി : ബെൻ ഹിൽ സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സമ്മാനക്കിറ്റുകൾ വള്ളിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് കൈമാറി . പായം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സംഗമത്തിൽ ഭാഗമായി കിടപ്പുരോഗികൾക്ക് നൽകുവാനുള്ള സമ്മാന കിറ്റുകളാണ് വിദ്യാർത്ഥികൾ സമാഹരിച്ചത് . സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ സന്തോഷ്‌, തോമസ് (എം എഫ് ) കിറ്റുകൾ അധികൃതർക്ക് കൈമാറി . സിസ്റ്റർ . അൽഫോൻസ, ഹെൽത്ത്‌ നേഴ്സ് വി.എ. ഷീമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

## Article Content

ഇരിട്ടി : ബെൻ ഹിൽ സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സമ്മാനക്കിറ്റുകൾ വള്ളിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് കൈമാറി . പായം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സംഗമത്തിൽ ഭാഗമായി കിടപ്പുരോഗികൾക്ക് നൽകുവാനുള്ള സമ്മാന കിറ്റുകളാണ് വിദ്യാർത്ഥികൾ സമാഹരിച്ചത് . സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ സന്തോഷ്‌, തോമസ് (എം എഫ് ) കിറ്റുകൾ അധികൃതർക്ക് കൈമാറി . സിസ്റ്റർ . അൽഫോൻസ, ഹെൽത്ത്‌ നേഴ്സ് വി.എ. ഷീമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269744/vallithodphc)