---
title: " കുടിവെള്ള വിതരണം മുടങ്ങും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269837/kannur"
published_at: "2025-02-13T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ad38698e245_download_(7).jpg"
keywords: []
---

#  കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** **കണ്ണൂർ** :എൻഎച്ച് റോഡ് പ്രവൃത്തിക്കിടെ ചാല കുടിവെള്ള ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിൻ തകരാറിലായതിനാൽ അടിയന്തിര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ചാലക്കുന്ന്, സാധുപാർക്ക് റോഡ്, ആറ്റടപ്പ, കിഴുത്തള്ളി എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി 13, 14 തീയതികളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**കണ്ണൂർ** :എൻഎച്ച് റോഡ് പ്രവൃത്തിക്കിടെ ചാല കുടിവെള്ള ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിൻ തകരാറിലായതിനാൽ അടിയന്തിര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ചാലക്കുന്ന്, സാധുപാർക്ക് റോഡ്, ആറ്റടപ്പ, കിഴുത്തള്ളി എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി 13, 14 തീയതികളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269837/kannur)