---
title: "ഹരിത ടൂറിസം പ്രഖ്യാപനം ഫെബ്രുവരി 14ന്"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/269877/kanichar"
published_at: "2025-02-13T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ad75964f7ba_images_(4)_(21).jpeg"
keywords: []
---

# ഹരിത ടൂറിസം പ്രഖ്യാപനം ഫെബ്രുവരി 14ന്

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏലപീടിക ഹരിത ടൂറിസം പ്രഖ്യാപനം ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചുമണിക്ക് ഏലപീടികയിൽ നടക്കും.

## Article Content

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏലപീടിക ഹരിത ടൂറിസം പ്രഖ്യാപനം ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചുമണിക്ക് ഏലപീടികയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/269877/kanichar)