---
title: "അസാപിൽ വിവിധ കോഴ്‌സുകൾ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270081/kannur"
published_at: "2025-02-14T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ae8b075187d_download_(2).png"
keywords: []
---

# അസാപിൽ വിവിധ കോഴ്‌സുകൾ

> **Lead Summary:** **കണ്ണൂർ** : അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാലയാടിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ടാലി, ടാലി പ്രൈം, വെബ് ഡിസൈനിംഗ്, സി ആന്റ് സി ++ പ്രോഗ്രാമിംഗ്, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ആന്റ് ഇൻഷുറൻസ്, ജാവ പ്രോഗ്രാമിംഗ്, പൈത്തോൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ link.asapcsp.in/ilike ൽ ലഭ്യമാണ്. ഫോൺ: 9495999712.

## Article Content

**കണ്ണൂർ** : അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാലയാടിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ടാലി, ടാലി പ്രൈം, വെബ് ഡിസൈനിംഗ്, സി ആന്റ് സി ++ പ്രോഗ്രാമിംഗ്, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ആന്റ് ഇൻഷുറൻസ്, ജാവ പ്രോഗ്രാമിംഗ്, പൈത്തോൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ link.asapcsp.in/ilike ൽ ലഭ്യമാണ്. ഫോൺ: 9495999712.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270081/kannur)