---
title: "ഗതാഗതം നിരോധനം"
english_title: "peravor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270083/peravor"
published_at: "2025-02-14T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ae8bd1959a4_download_(2).jpg"
keywords: []
---

# ഗതാഗതം നിരോധനം

> **Lead Summary:** **പേരാവൂര്‍**: പേരാവൂര്‍, കോളയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുനിത്തലമുക്ക്- നാല്‍പ്പാടി- വായന്നൂര്‍- വെള്ളാര്‍വള്ളി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ കുനിത്തല മുതല്‍ വായന്നൂര്‍ വരെ ഫെബ്രുവരി 17 മുതല്‍ 28 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

**പേരാവൂര്‍**: പേരാവൂര്‍, കോളയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുനിത്തലമുക്ക്- നാല്‍പ്പാടി- വായന്നൂര്‍- വെള്ളാര്‍വള്ളി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ കുനിത്തല മുതല്‍ വായന്നൂര്‍ വരെ ഫെബ്രുവരി 17 മുതല്‍ 28 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270083/peravor)