കൂട്ടുപുഴ : കൂട്ടുപുഴയിൽ വീണ്ടും എം ഡി എം എ വേട്ട. കൂട്ടുപുഴയിൽ ഇരിട്ടി പോലിസും കണ്ണൂർ റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പരിയാരം സ്വദേശികളായ ബബിത് ലാൽ, സൗരവ് എന്നിവരെ എം ഡി എം എ യുമായി പിടികൂടി.
ഇരിട്ടി പോലിസ് സബ് ഇൻസ്‌പെക്ടർ മനോജ് കുമാറും സംഘവും ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ് )ചേർന്നാണ് ഇവരെ പിടികൂടിയത്.
Mdma