---
title: "പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270143/iritty"
published_at: "2025-02-14T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aed285a816a_Screenshot_2025-02-14_104847.jpg"
keywords: []
---

# പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : വൈഎംസിഎ എടൂരും, ടി എസ് എസ് എസ് എടൂർ യൂണിറ്റ് റെഡ് ക്രോസ് സൊസൈറ്റി കണ്ണൂരും സംയുക്തമായി നടത്തുന്ന സൗജന്യ ഫസ്റ്റ് എയ്ഡ് ആൻഡ് സിപിആർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈഎംസി എ എടൂർ യൂണിറ്റ് പ്രസിഡണ്ട് ഷാജു വാകാനിപ്പുഴ അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് വടക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജോസ് അന്ത്യാകുളം, സണ്ണി കൂറുമുള്ളംതടം , റെജി കൊടുമ്പുറം എന്നിവർ പ്രസംഗിച്ചു. ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ട് ട്രെയിനർ കെ ഹരി ക്ലാസുകൾ നയിച്ചു

## Article Content

**ഇരിട്ടി** : വൈഎംസിഎ എടൂരും, ടി എസ് എസ് എസ് എടൂർ യൂണിറ്റ് റെഡ് ക്രോസ് സൊസൈറ്റി കണ്ണൂരും സംയുക്തമായി നടത്തുന്ന സൗജന്യ ഫസ്റ്റ് എയ്ഡ് ആൻഡ് സിപിആർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈഎംസി എ എടൂർ യൂണിറ്റ് പ്രസിഡണ്ട് ഷാജു വാകാനിപ്പുഴ അധ്യക്ഷത വഹിച്ചു. ഫാദർ തോമസ് വടക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജോസ് അന്ത്യാകുളം, സണ്ണി കൂറുമുള്ളംതടം , റെജി കൊടുമ്പുറം എന്നിവർ പ്രസംഗിച്ചു. ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ട് ട്രെയിനർ കെ ഹരി ക്ലാസുകൾ നയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270143/iritty)