---
title: "അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുതുടങ്ങി ; തടയണ നിർമിക്കാനാളില്ല"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270163/adakkathod"
published_at: "2025-02-14T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aede27f16ac_IMG-20250214-WA0017.jpg"
keywords: []
---

# അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുതുടങ്ങി ; തടയണ നിർമിക്കാനാളില്ല

> **Lead Summary:** **കേളകം:** അടയ്ക്കാത്തോടിനു സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ട് തുടങ്ങി.കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പുഴകളിൽ ജനകീയ തടയണകൾ നിർമ്മിച്ചിരുന്നെങ്കിലും ഈ പ്രദേശത്തു തടയണകൾ നിർമ്മാക്കാൻ ആളില്ലാത്ത അവസ്ഥയാണ്.അടക്കാത്തോട്ടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് വരണ്ട് തുടങ്ങിയിട്ടും തടയണകൾ നിർമ്മിക്കുന്നതിൽ വൈമുഖ്യമാണ് പ്രകടമാകന്നത്.

## Article Content

**കേളകം:** അടയ്ക്കാത്തോടിനു സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ട് തുടങ്ങി.കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പുഴകളിൽ ജനകീയ തടയണകൾ നിർമ്മിച്ചിരുന്നെങ്കിലും ഈ പ്രദേശത്തു തടയണകൾ നിർമ്മാക്കാൻ ആളില്ലാത്ത അവസ്ഥയാണ്.അടക്കാത്തോട്ടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് വരണ്ട് തുടങ്ങിയിട്ടും തടയണകൾ നിർമ്മിക്കുന്നതിൽ വൈമുഖ്യമാണ് പ്രകടമാകന്നത്.

പഞ്ചായത്തിലെ 5,6,7,8 വാർഡ് മെമ്പർമാരുടെ പരിധിയിൽ വരുന്ന തോട്ടിൽ തടയണ നിർമ്മിച്ചില്ലെങ്കിൽ വരൾച്ച അതിരൂക്ഷമാകുമെന്നാണ് ആശങ്ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270163/adakkathod)