---
title: "കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ്ണ നടത്തി."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270165/kottiyoor"
published_at: "2025-02-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aedf5feef81_IMG-20250214-WA0018.jpg"
keywords: []
---

# കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ്ണ നടത്തി.

> **Lead Summary:** കൊട്ടിയൂർ: ഭീമമായ തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക സേവനം ആവശ്യമല്ലാത്ത സ്ഥാപനങ്ങളിൽ ഹരിതസേന നിർബന്ധമാക്കരുത് 2 വീതം വെയ്സ്റ്റ് ബോക്സ് എല്ലാ കടകളിലും വെയ്ക്കണമെന്നുള്ള നിയമം ഒഴിവാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊട്ടിയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

കൊട്ടിയൂർ: ഭീമമായ തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക സേവനം ആവശ്യമല്ലാത്ത സ്ഥാപനങ്ങളിൽ ഹരിതസേന നിർബന്ധമാക്കരുത് 2 വീതം വെയ്സ്റ്റ് ബോക്സ് എല്ലാ കടകളിലും വെയ്ക്കണമെന്നുള്ള നിയമം ഒഴിവാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊട്ടിയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

യൂണിറ്റ് പ്രസിഡന്റ്‌  എസ് ജെ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി  കെ എ ജെയിംസ്, ട്രഷറർ  ഇ  എം മത്തായി, സെക്രട്ടറി  സണ്ണി വഴക്കാമലയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270165/kottiyoor)