---
title: "വിദേശ ജോലി ലഭിച്ച എസ് ടി വിഭാഗക്കാർക്ക് ചെറുപുഴ പഞ്ചായത്ത് സാമ്പത്തിക സഹായം വിതരണം ചെയ്തു. "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/270172/kannur"
published_at: "2025-02-14T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aee48510b16_Screenshot_2025-02-14_120502.jpg"
keywords: []
---

# വിദേശ ജോലി ലഭിച്ച എസ് ടി വിഭാഗക്കാർക്ക് ചെറുപുഴ പഞ്ചായത്ത് സാമ്പത്തിക സഹായം വിതരണം ചെയ്തു. 

> **Lead Summary:** **കണ്ണൂർ** : വിദേശ ജോലി ലഭിച്ച എസ് ടി വിഭാഗക്കാർക്ക് ചെറുപുഴ പഞ്ചായത്ത് സാമ്പത്തിക സഹായം വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ പദ്ധതിയുടെ ഉൾപ്പെടുത്തിയാണ് വിസക്കും, വിമാന ടിക്കറ്റിനും ഉള്ള പണം നൽകിയത്.

## Article Content

**കണ്ണൂർ** : വിദേശ ജോലി ലഭിച്ച എസ് ടി വിഭാഗക്കാർക്ക് ചെറുപുഴ പഞ്ചായത്ത് സാമ്പത്തിക സഹായം വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ പദ്ധതിയുടെ ഉൾപ്പെടുത്തിയാണ് വിസക്കും, വിമാന ടിക്കറ്റിനും ഉള്ള പണം നൽകിയത്.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാനം ചെയ്തു. വൈസ് പ്രസിഡൻ്റ് റെജി പുളിക്കൽ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ബാലകൃഷ്ണൻ,കെ.കെ. ജോയി, ഷാൻ്റി കലാധരൻ, പഞ്ചായത്തംഗങ്ങൾ എത്തിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/270172/kannur)